Thursday September 23rd, 2021 - 7:29:am

കണ്ണൂര്‍: എ.ടി.എം കാര്‍ഡിന്റെ പേരില്‍ വ്യാജഫോണ്‍കോളുകള്‍

NewsDesk
കണ്ണൂര്‍: എ.ടി.എം കാര്‍ഡിന്റെ പേരില്‍ വ്യാജഫോണ്‍കോളുകള്‍

കണ്ണൂര്‍: എ.ടി.എം കാര്‍ഡ് പുതുക്കുന്നതിനായി നിലവിലുള്ള കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞുകൊടുക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെ ഒരു വ്യാപാരിക്ക് ഇത്തരത്തില്‍ ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഹിന്ദിയിലായിരുന്നു വിളിച്ചവര്‍ സംസാരിച്ചത്. കാര്‍ഡ് പുതുക്കുന്നതിനായി നിലവിലുള്ള കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞു നല്‍കാനായിരുന്നു ആവശ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംശയം തോന്നിയ വ്യാപാരി ഫോണ്‍ കട്ട്‌ചെയ്ത് വിവരം സൈബര്‍ സെല്ലിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ബാങ്കുകള്‍ ആരില്‍ നിന്നും എ.ടി.എം പിന്‍ നമ്പരോ കാര്‍ഡ് നമ്പരോ ഫോണിലൂടെ ചോദിക്കുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചാല്‍ കൈമാറരുതെന്ന് ബാങ്ക് അധികൃതരും സൈബര്‍ സെല്ലും അറിയിച്ചു. പലര്‍ക്കും ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായി സൈബര്‍ സെല്‍ പറയുന്നു.

കാര്‍ഡ് പുതുക്കണമെങ്കില്‍ മാത്രം നമ്പര്‍ പറഞ്ഞു നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് വിശ്വാസം നേടിയാണ് വിവരങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ബാങ്കുകള്‍ ആരില്‍ നിന്നും എ.ടി.എം പിന്‍ നമ്പരോ കാര്‍ഡ് നമ്പരോ ഫോണിലൂടെ ചോദിക്കുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചാല്‍ കൈമാറരുതെന്ന് ബാങ്ക് അധികൃതരും സൈബര്‍ സെല്ലും അറിയിച്ചു.

സിന്ധു സൂര്യകുമാറിന്റേത് വേശ്യയുടെ വര്‍ഗം; മുഖത്ത് കാറിത്തുപ്പുമെന്ന് മേജര്‍ രവി

വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല ക്ഷേത്രത്തിൽ [വീഡിയോ]

ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

മണിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന പ്രചരണത്തിനെതിരെ കുടുംബം

മേജര്‍ രവിക്ക് ഫേസ്ബുക്കില്‍ തെറിവിളിയും ട്രോളുകളും

Read more topics: Fraud Call, ATM card,
English summary
Fraud Call to get my bank ATM card details in kannur, kerala
topbanner

More News from this section

Subscribe by Email