Tuesday September 29th, 2020 - 8:30:pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍

Anusha Unni
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ഞീഴൂര്‍ പഞ്ചായത്തുകമ്മിറ്റി മുന്‍ പ്രസിഡന്റ് പൊടിപ്പറമ്പിൽ ജോസ് പ്രകാശിനെ (58)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാണിച്ചാണ് പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 2017 മുതല്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് ജോസ് പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടർന്ന് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് കടുത്തുരുത്തി സി ഐ പറഞ്ഞു.

Read more topics: kottayam,rape
English summary
Former BJP leader arrested for rape case
topbanner

More News from this section

Subscribe by Email