Thursday October 17th, 2019 - 3:39:am
topbanner

ചെറിയ പെരുന്നാള്‍ ബുധനാഴ്ച

NewsDesk
ചെറിയ പെരുന്നാള്‍ ബുധനാഴ്ച

തിരുവന്തപുരം, കോഴിക്കോട്: മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Eid, kerala
English summary
Eid Al Fitr dates announced in kerala
topbanner

More News from this section

Subscribe by Email