Thursday October 17th, 2019 - 3:32:am
topbanner

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌ക്കരിച്ച് കണ്ണൂരിൽ കോൺഗ്രസ്

Anusha Aroli
മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌ക്കരിച്ച് കണ്ണൂരിൽ കോൺഗ്രസ്

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കടമ്പൂർ കുഞ്ഞും മോലോം ക്ഷേത്ര പരിസരത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കോൺഗ്രസ്സ് ബഹിഷ്കരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡി ജി പി ക്കെതിരെ പ്രസ്താവന നടത്തിയതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസ്സെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും, വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനമായിട്ടും സ്ഥലം എം പി യായ കെ.സുധാകരനെ പരിപാടിയിൽ പങ്കെടുപ്പിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് മണ്ഡലം പ്രസിഡൻറ് സി ഒ രാജേഷ് പ്രസ്താവനയിൽ വ്യക്തമാക്കി.

English summary
Congress boycotted CM programme in kannur
topbanner

More News from this section

Subscribe by Email