Sunday October 20th, 2019 - 6:24:am
topbanner

ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

princy
ദുബായിലെ  പ്രമുഖ റസ്റ്റോറന്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിനായി ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം ഈ മാസം 19ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0471 2329440, 2329441, 2329442, 2329443, 2329445.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Dubai, job vacancy
English summary
Candidates are require in leading restaurant at Dubai
topbanner

More News from this section

Subscribe by Email