Monday July 13th, 2020 - 6:54:pm

പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

Raji Mejo
പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെങ്കിലും മികച്ച നേട്ടങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ വിലയിരുത്തപ്പെടുന്നില്ല എന്നും യോഗം വിലയിരുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ ഇതറിയുന്നില്ല. ഭരണ നേട്ടം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നില്ല എന്നും യോഗം വിലയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

 

Read more topics: CPIM, CPM, cpm state secretariat
English summary
CPM state secretariat says the controversy with the police has affected the image of the government
topbanner

More News from this section

Subscribe by Email