Thursday August 13th, 2020 - 11:17:pm

ഓച്ചിറയിലെ ബാങ്ക് കവര്‍ച്ചാ ശ്രമം: പ്രതി അറസ്റ്റില്‍

Raji Mejo
 ഓച്ചിറയിലെ ബാങ്ക് കവര്‍ച്ചാ ശ്രമം: പ്രതി അറസ്റ്റില്‍

കൊല്ലം: ഓച്ചിറയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയയാള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി അരുണ്‍ ഉണ്ണിയാണ് പിടിയിലായത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 2.45 ന് ബാങ്ക് കവര്‍ച്ചാ ശ്രമം. മുഖംമൂടി ധരിച്ച ആള്‍ ബാങ്ക് കെട്ടിടത്തിലെ ജനല്‍ തകര്‍ത്ത് കയറാന്‍ ശ്രമിച്ചതായ ആയിരുന്നു വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാങ്കിന് സമീപത്ത് നിന്നു ഫ്രെയിമോടെയുള്ള ആക്‌സോബ്ലേഡും, ഒരു മൊബൈല്‍ ഫോണും ലഭിച്ചിരുന്നു. ബാങ്കിലെ അപായസൂചക അലറാം മുഴങ്ങിയതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് പോലീസിനെ അറിയിച്ചത്.

 

Read more topics: Bank robbery, attempt , Ochira
English summary
Bank robbery attempt in Ochira: accused arrested
topbanner

More News from this section

Subscribe by Email