Friday July 19th, 2019 - 1:44:pm
topbanner
topbanner

ആന്തൂര്‍: തടസം നിന്നത് നഗരസഭ സെക്രട്ടറി, വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം തള്ളി മന്ത്രി എ.സി.മൊയ്തീന്‍

Raji Mejo
 ആന്തൂര്‍: തടസം നിന്നത് നഗരസഭ സെക്രട്ടറി, വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം  തള്ളി മന്ത്രി എ.സി.മൊയ്തീന്‍

തിരുവനന്തപുരം: ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസി.എന്‍ജിനീയറുടെ ശ്രമത്തിന് തടസം നിന്നത് നഗരസഭ സെക്രട്ടറി. ഇക്കാരണത്താല്‍ പൂര്‍ത്തീകരണ രേഖ നല്‍കാനായില്ല. വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം മന്ത്രി എ.സി.മൊയ്തീന്‍ തള്ളി.

ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്നു മന്ത്രി ക്ഷോഭിച്ചു. സെക്രട്ടറിയെ ഇതിന് ഉപേദശിച്ചത് ആരെന്ന് കണ്ടെത്തണം. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കി.

English summary
Anthur: The minister rejected the claims of the officials that the blockade had been delayed by the municipal secretary
topbanner

More News from this section

Subscribe by Email