Sunday January 19th, 2020 - 4:57:pm
topbanner

 തൃശൂരില്‍ 78കാരിയെ പീഡിപ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍

jb
 തൃശൂരില്‍ 78കാരിയെ പീഡിപ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃശൂര്‍: പറപ്പൂക്കരയില്‍ മുത്രത്തിക്കരയില്‍ 78കാരിയെ പീഡിപ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 52കാരനായ മരുമകന്‍ രണ്ടുമാസത്തിനിടെ ഒമ്പത് തവണയാണ് പീഡിപ്പിച്ചത്. വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു..

അറസ്റ്റിലായ പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തു. പുതുക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

English summary
78 years old lady raped by her nephew
topbanner

More News from this section

Subscribe by Email