Tuesday September 29th, 2020 - 8:12:pm

മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 54 കാരന്‍ അറസ്റ്റില്‍

jb
 മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 54 കാരന്‍ അറസ്റ്റില്‍

കൊല്ലം : കൊല്ലം ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു. കേസില്‍ 54 കാരന്‍ അറസ്റ്റിലായി. ഇട്ടിവ സ്വദേശി സലിം ആണ് അറസ്റ്റിലായത്.മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: rape case, 54 old man arrested,
English summary
54 old man arrested on rape case
topbanner

More News from this section

Subscribe by Email