Friday July 10th, 2020 - 6:11:am

കൊച്ചിയിൽ ആനക്കൊമ്പ് വിൽപ്പന ; 5 പേർ പിടിയിൽ

Anusha unni
കൊച്ചിയിൽ ആനക്കൊമ്പ് വിൽപ്പന ; 5 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ ഫ്ലെെയിംഗ് സ്‌ക്വാഡിന്റെ പിടിയിലായി. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച്‌ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ കുറിച്ചുള്ള പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇടപാടുകാരെന്ന വ്യാജേന തന്ത്രപൂർവ്വമെത്തിയാണ് സ്ക്വാഡ് പ്രതികളെ വലയിലാക്കിയത്. ഒരു ആനക്കൊമ്പിനു രണ്ട് കോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

Read more topics: kochi,arrest,ivory sale
English summary
5 arrested ivory sale in kochi
topbanner

More News from this section

Subscribe by Email