Monday February 17th, 2020 - 9:59:am
topbanner

കൊച്ചിയിൽ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി

Anusha unni
കൊച്ചിയിൽ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി

കൊച്ചി: കൊച്ചിയിൽ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്‌ക്കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂസ്, തൃശ്ശൂര്‍ സ്വദേശി ജിജി എന്നിവരാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈറ്റിലയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കലിൽ നിന്ന് അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു. വനംവകുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡിന്റെ പെരുമ്പാവൂര്‍ റേഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Read more topics: kochi,arrest, Star Turtles
English summary
5 Star Turtles caught in kochi
topbanner

More News from this section

Subscribe by Email