Wednesday June 26th, 2019 - 8:27:am
topbanner
topbanner

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

suji
നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് അമ്മ അമ്മ ആത്മഹത്യ ചെയ്തു. കൊച്ചി പാലാരിവട്ടത്താണ് അമ്മയും കുഞ്ഞും മരിച്ചത്. അമ്മ ഉദയ(30) കൊട്ടാരക്കര സ്വദേശിയാണ്.

കുഞ്ഞിനെയും കൊണ്ട് പി ജെ ആന്റണി റോഡില്‍ പുനത്തില്‍ ലൈനിലെ ഒരു ഹോസ്റ്റലിലാണ് ഉദയ കുഞ്ഞിനെയും കൊണ്ട് താമസിച്ചിരുന്നത്. മരണ കാരണം ഇത് വരെ വ്യക്തമായിട്ടില്ല.

 

Read more topics: 4 month baby, kill, mother, suicide
English summary
4 month baby killed and mother suicide
topbanner

More News from this section

Subscribe by Email