Sunday September 26th, 2021 - 12:46:pm

മലപ്പുറത്ത് നാലു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

suji
മലപ്പുറത്ത് നാലു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മലപ്പുറത്ത് നാലു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഓസ്‌ട്രേലിയയില്‍ നിന്നു വന്ന 65 കാരിയായ വനിതയ്ക്കാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് മാര്‍ച്ച് 20ന് ഇവര്‍ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം റോഡ് മാര്‍ഗം കേരളത്തിലേക്ക് വരുമ്പോള്‍ ഏപ്രില്‍ 16ന് കമ്പംമെട്ടില്‍ വച്ച് ആരോഗ്യ വകുപ്പ് ക്വാറന്റൈനിലാക്കുകയായിരുന്നു.

English summary
4 month baby covid positive malappuram
topbanner

More News from this section

Subscribe by Email