Sunday April 5th, 2020 - 3:33:am
topbanner

നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റിന്റെ ബോട്ട് തടഞ്ഞ 4 പേര്‍ അറസ്റ്റില്‍

Anusha unni
നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റിന്റെ ബോട്ട് തടഞ്ഞ 4 പേര്‍ അറസ്റ്റില്‍

കോട്ടയം : നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിനെ തടഞ്ഞ നാല് സമര അനുകൂലികളെ അറസ്റ്റ് ചെയ്തു. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സിഐടി പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം മൈ​ക്കി​ള്‍ ലെ​വി​റ്റ് സ​ഞ്ച​രി​ച്ച ഹൗ​സ് ബോ​ട്ട് സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ചു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റാ​ണു സ​ര്‍​ക്കാ​രി​നു വേ​ണ്ടി ലെ​വി​റ്റി​നെ നേ​രി​ട്ടു​ക​ണ്ടു ക്ഷ​മ ചോ​ദി​ച്ച​ത്. ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​ല്‍ പ​രാ​തി​യി​ല്ലെ​ന്നാ​ണ് ലെ​വി​റ്റി​ന്‍റെ നി​ല​പാ​ട്.

English summary
4 arrested in kottayam, stopped Michael Levitt's boat
topbanner

More News from this section

Subscribe by Email