Thursday May 28th, 2020 - 2:22:am

നിരോധനം ലംഘിച്ച് ജുമ നമസ്‌കാരം; ഈരാറ്റുപേട്ടയില്‍ 23 പേര്‍ അറസ്റ്റില്‍

JB
നിരോധനം ലംഘിച്ച് ജുമ നമസ്‌കാരം; ഈരാറ്റുപേട്ടയില്‍ 23 പേര്‍ അറസ്റ്റില്‍

കോട്ടയം: നിരോധനം ലംഘിച്ച് ജുമ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്നുമാണ് ഇവരെ അറസ്റ്റു ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാലു പേരില്‍ കൂടുതല്‍ സംഘം ചേരാന്‍ പാടില്ല. ലോക് ഡൗണ്‍ പശ്ചാതലത്തില്‍ ഈരാറ്റുപേട്ടയിലും പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് നിരോധനം ലംഘിച്ച് ഇവര്‍ സംഘടിച്ചത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ തുടങ്ങിയവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും

 

English summary
23 arresed in erattupetta on lock down violation
topbanner

More News from this section

Subscribe by Email