Tuesday February 18th, 2020 - 8:59:am
topbanner

കളമശേരിയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാക്കൾ പിടിയിൽ

Anusha unni
കളമശേരിയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന  യുവാക്കൾ പിടിയിൽ

കൊച്ചി : കളമശേരിയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ റിൻഷാദ്, അൽ അമീൻ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്തിയ ലഹരി മരുന്നുകളായിരുന്നു പ്രതികൾ കച്ചവടം നടത്തിയിരുന്നത്. ഗോവയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിക്കുന്ന ലഹരി മരുന്ന് കളമശേരിയിലെ വാടക വീട്ടിൽ സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Read more topics: kochi, arrest, drugs
English summary
2 arrested with drugs in kochi
topbanner

More News from this section

Subscribe by Email