Thursday June 4th, 2020 - 7:56:pm

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റ് ചെയ്തത് 1729 പേരെ

JB
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റ് ചെയ്തത് 1729 പേരെ

കൊവിഡ് 10 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം സിറ്റി – 46, (46 പേരെ അറസ്റ്റ് ചെയ്തു , 36 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ – 112, (121 പേരെ അറസ്റ്റ് ചെയ്തു, 85 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി – 242, (242 പേരെ അറസ്റ്റ് ചെയ്തു, 183 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ – 154, (154 പേരെ അറസ്റ്റ് ചെയ്തു, 128 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട – 263, (262 പേരെ അറസ്റ്റ് ചെയ്തു, 217 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോട്ടയം – 62, (62 പേരെ അറസ്റ്റ് ചെയ്തു, 17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ – 93, (100 പേരെ അറസ്റ്റ് ചെയ്തു, 63 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ഇടുക്കി – 101, (42 പേരെ അറസ്റ്റ് ചെയ്തു, 23 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 38, (42 പേരെ അറസ്റ്റ് ചെയ്തു, 30 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 60, (57 പേരെ അറസ്റ്റ് ചെയ്തു, 48 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 84, (114 പേരെ അറസ്റ്റ് ചെയ്തു, 71 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ – 60, (82 പേരെ അറസ്റ്റ് ചെയ്തു, 51 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 40, (53 പേരെ അറസ്റ്റ് ചെയ്തു, 32 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 90, (106 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – 144, (144 പേരെ അറസ്റ്റ് ചെയ്തു, 144 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 9, (ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, 4 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് – 71, (35 പേരെ അറസ്റ്റ് ചെയ്തു, 57 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ – 55, (57 പേരെ അറസ്റ്റ് ചെയ്തു, 30 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് – 9, (10 പേരെ അറസ്റ്റ് ചെയ്തു, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

English summary
1729 lock down violation case report in kerala
topbanner

More News from this section

Subscribe by Email