Thursday February 27th, 2020 - 1:00:pm
topbanner

കൊച്ചിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

Anusha unni
കൊച്ചിയിൽ  ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

കൊച്ചി : പള്ളൂരുത്തിയിൽ ശാരീരിക ചൂഷണത്തിനിരയായ പതിനാറുകാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. പള്ളൂരുത്തി സിഐയോട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാർ വിശദീകരണം ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശാരീരിക ചൂഷണത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പെൺകുട്ടി പരാതി നൽകിയിട്ടും കൊച്ചി പള്ളുരുത്തി പൊലീസ് അവഗണിക്കുകയായിരുന്നു. തുടർന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാക്കാനാണ് സാധ്യത.

Read more topics: kochi, physical abuse
English summary
16 year old complained of physical abuse in Kochi
topbanner

More News from this section

Subscribe by Email