Friday November 15th, 2019 - 6:07:pm
topbanner

തൃശൂരില്‍ 121കിലോയുടെ വന്‍ സ്വര്‍ണവേട്ട; രണ്ടുകോടിയുമായി പതിനേഴുപേര്‍ അറസ്റ്റില്‍

JB
 തൃശൂരില്‍ 121കിലോയുടെ വന്‍ സ്വര്‍ണവേട്ട; രണ്ടുകോടിയുമായി പതിനേഴുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ നിന്ന് 121കിലോ അനധികൃത സ്വര്‍ണം പിടിച്ചെടുത്തു. വിവിധയിടങ്ങളില്‍ നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത സ്വര്‍ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ടുകോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ 17പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: 121 gold, catched in thrichur,
English summary
121 gold catched in thrichur
topbanner

More News from this section

Subscribe by Email