Sunday August 25th, 2019 - 8:16:pm
topbanner
topbanner

മലപ്പുറത്ത് പത്ത് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

JB
മലപ്പുറത്ത് പത്ത് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് പത്ത് വയസ്സുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പൊടിയാട്ടുമഠത്തില്‍ മുജീബിനെ മകന്‍ ഹബീബ് റഹ്മാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നാളെ രാവിലെ 9 മണിക്ക് പോസ്റ്റ്മോര്‍ട്ടം നടത്തും.

 

English summary
10 YEARS OLD SON DIED IN MALAPPURAM
topbanner

More News from this section

Subscribe by Email