Sunday August 9th, 2020 - 8:32:pm

അമേരിക്കയില്‍ ലോക്ഡൗണ്‍ വിരുദ്ധ സമരം നയിച്ച യുവതിയ്ക്ക് കോവിഡ്

suji
അമേരിക്കയില്‍ ലോക്ഡൗണ്‍ വിരുദ്ധ സമരം നയിച്ച യുവതിയ്ക്ക് കോവിഡ്

അമേരിക്കയില്‍ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ സംഘത്തിന്റെ നേതാവിന് കോവിഡ്. റീ ഓപണ്‍ നോര്‍ത്ത് കരോലിന എന്ന പ്രതിഷേധ പരിപാടിയുടെ സംഘാടകയായ ആേ്രഡ വിറ്റേലാക്ക് എന്ന യുവതിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി നിരീക്ഷണത്തിലായിരുന്ന യുവതിയ്ക്ക് ഞായറാഴ്ചയാണ് വൈറസ് സ്ഥിരീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗം സ്ഥിരീകരിച്ചതായും എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്നും യുവതി പറഞ്ഞു. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശപ്രകാരം സ്വയം ഐസൊലേഷനിലായിരുന്നു.

English summary
woman who lead rally against lockdown tests covid positive
topbanner

More News from this section

Subscribe by Email