Tuesday September 29th, 2020 - 7:14:pm

പിഴവില്ലെങ്കില്‍ ചൈന പേടിക്കുന്നത് എന്തിനാണ് ; വുഹാന്‍ ലാബില്‍ നിന്നാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്ന് യുഎസ്

suji
പിഴവില്ലെങ്കില്‍ ചൈന പേടിക്കുന്നത് എന്തിനാണ് ; വുഹാന്‍ ലാബില്‍ നിന്നാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്ന് യുഎസ്

കോവിഡ് 19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വിഷയത്തില്‍ ചൈനയെ വിമര്‍ശിച്ച് വീണ്ടും അമേരിക്ക. ഈ മഹാമാരി വുഹാനിലെ ലാബില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഇതുവരെ ഒരു വസ്തുതയും മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിനെതിരെ കൃത്യമായ അന്വേഷണം വേണം. ചൈനയുടെ ഭാഗത്ത് പിഴവില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും പോംപെയോ ചോദിച്ചു.

Read more topics: china, fear, whan, usa
English summary
why china fear investigation ask us
topbanner

More News from this section

Subscribe by Email