Tuesday September 17th, 2019 - 4:09:am
topbanner
Breaking News
jeevanam

ഓര്‍ഡര്‍ ചെയ്ത സാന്റ്വിച്ച് എത്താന്‍ വൈകി ; യുവാവ് വെയ്റ്ററെ വെടിവച്ചു കൊന്നു

suji
ഓര്‍ഡര്‍ ചെയ്ത സാന്റ്വിച്ച് എത്താന്‍ വൈകി ; യുവാവ് വെയ്റ്ററെ വെടിവച്ചു കൊന്നു

ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്വിച്ച് എത്താന്‍ വൈകിയതിന് വെയിറ്ററെ യുവാവ് വെടിവച്ചുകൊന്നു. പാരീസിലെ ബോബിഗ്നിയിലാണ് സംഭവം. തോളിന് വെടിയേറ്റ ജീവനക്കാരനെ ഹോട്ടല്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.                                                                                                     
വെള്ളിയാഴ്ച രാത്രി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ യുവാവ് സാന്‍ഡ്വിച്ച് ഓര്‍ഡര്‍ ചെയ്തു. അല്‍പ സമയത്തിന് ശേഷം സാന്‍ഡ്വിച്ചുമായി വന്ന വെയ്റ്ററെ കാത്തിരുന്ന ദേഷ്യത്തില്‍ പ്രതി വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് പോലീസ്.

Read more topics: waiter, shot dead
English summary
waiter shot dead paris
topbanner

More News from this section

Subscribe by Email