Saturday December 7th, 2019 - 12:04:am
topbanner

ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു ; സംഗീത അധ്യാപകന് വിയറ്റ്‌നാമില്‍ 11 വര്‍ഷം തടവുശിക്ഷ

suji
ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു ; സംഗീത അധ്യാപകന് വിയറ്റ്‌നാമില്‍ 11 വര്‍ഷം തടവുശിക്ഷ

ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തെന്ന പേരില്‍ വിയറ്റ്‌നാമില്‍ സംഗീതാധ്യാപകന് 11വര്‍ഷം തടവു ശിക്ഷ വിധിച്ചു. കഴിഞ്ഞ മെയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.എന്നാല്‍ പോസ്റ്റ് വന്ന അക്കൗണ്ട് തന്റേതല്ലെന്നാണ് അധ്യാപകന്‍ പറയുന്നത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിയറ്റ്‌നാമില്‍ കടുത്ത സാമൂഹിക മാധ്യമവിലക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഈ അധ്യാപകന്‍.

കഴിഞ്ഞമാസം സമാനരീതിയിലുള്ള പോസ്റ്റിട്ടെന്ന പേരില്‍ വിയറ്റ്‌നാം പൗരനായ ആര്‍ക്കിടെക്ടിനെ ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
രാജ്യ താല്‍പര്യത്തിനെതിരായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നു എന്ന് ജനുവരില്‍ വിയറ്റ്‌നാം ഭരണകൂടം ആരോപിച്ചിരുന്നു.

 

 

English summary
vietman teacher jailed 11 years
topbanner

More News from this section

Subscribe by Email