Monday April 12th, 2021 - 8:45:am

മുന്‍ഭര്‍ത്താവുമായി വാക്കേറ്റം; ഷോപ്പിങ് മാളില്‍ യുവതി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു

rajani v
മുന്‍ഭര്‍ത്താവുമായി വാക്കേറ്റം; ഷോപ്പിങ് മാളില്‍ യുവതി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു

ബീജിങ്: മുന്‍ ഭര്‍ത്താവുമായുള്ള വാക്കേറ്റത്തില്‍ പ്രകോപിതയായ യുവതി ഷോപ്പിങ്മാളില്‍ വച്ച് വസ്ത്രങ്ങള്‍ ഊരി എറിഞ്ഞു. ചൈനയിലെ വേല്‍ഡ് ഓഫ് ബസ്സ് എന്ന പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.മുന്‍ ദമ്ബതിമാര്‍ പരസ്പരം കണ്ടുമുട്ടിയതോടെ വാദങ്ങള്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് മുന്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് അടിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'താന്‍ വാങ്ങിതന്ന വസ്ത്രവും മൊബൈല്‍ ഫോണുമാണ് നീയിപ്പോള്‍ ഉപയോഗിക്കുന്നതെന്നായിരുന്നു' യുവാവിന്റെ വാക്കുകള്‍. ഇതോടെ യുവതി പ്രകോപിതയാവുകയായിരുന്നു. തുടര്‍ന്ന് കൈയ്യിലിരുന്ന ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു. ഭര്‍ത്താവിനോടുള്ള ദേഷ്യം അടക്കാനാവാതെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയാന്‍ തുടങ്ങി. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു യുവതി പൂര്‍ണമായും നഗ്‌നയായത്.

യുവതി വസ്ത്രം ഊരിയെറിയുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.യുവതിഫോണും വസ്ത്രവും വലിച്ചെറിയുന്നതിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞശേഷം യുവതി ലിഫ്റ്റില്‍ കയറി താഴേക്കു പോയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Read more topics: video, viral, husband, and, wife
English summary
video viral husband and wife
topbanner

More News from this section

Subscribe by Email