Saturday October 24th, 2020 - 5:51:am

അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചത് 26 ദശലക്ഷത്തിലധികം പേര്‍

suji
അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചത് 26 ദശലക്ഷത്തിലധികം പേര്‍

കോവിഡ് 19 പ്രതിസന്ധി സൃഷ്ടിക്കേ അമേരിക്കയില്‍ തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി 26.4 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞാഴ്ച 4.4 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കി. ഏപ്രില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് .

Read more topics: us, weekly jobless ,covid
English summary
us weekly jobless claims hit 4.4 million
topbanner

More News from this section

Subscribe by Email