Monday December 9th, 2019 - 3:41:am
topbanner

ബലി പെരുന്നാളിന് മാടുകള്‍ ഇന്ത്യയില്‍ നിന്നും യുഎയിലേക്ക്

Anju N C
ബലി പെരുന്നാളിന് മാടുകള്‍ ഇന്ത്യയില്‍ നിന്നും യുഎയിലേക്ക്


ദുബായ്: ബലി പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം മാടുകളെ യുഎയിലേക്ക് ഇറക്കുമതി ചെയ്യും. പാകിസ്ഥാന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാടുകളില്‍ അസുഖബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാത്രമല്ല, ഈ രാജ്യങ്ങളില്‍ നിന്നുള്ള മാടുകള്‍ക്ക് യുഎയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ലക്ഷത്തോളം മാടുകളെയാണ് യുഎയില്‍ ആവശ്യം വരുന്നത്.

Read more topics: india, uae, beef, import, baliperunnal,
English summary
uae import beef from indian on baliperunnal
topbanner

More News from this section

Subscribe by Email