Monday August 10th, 2020 - 1:43:pm

രണ്ടു വയസുകാരന്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ; അത്ഭുതകരമായി രക്ഷപ്പെട്ടു

suji
രണ്ടു വയസുകാരന്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ; അത്ഭുതകരമായി രക്ഷപ്പെട്ടു

മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മുഹമ്മദ് ജമാല്‍ എന്ന രണ്ടു വയസുകാരനാണ് രക്ഷപ്പെട്ടത്. മൂന്നാം നിലയില്‍ നിന്ന് താഴേക്കു വീണ കുട്ടി രണ്ടാം നിലയുടെ ഗ്രില്ലില്‍ കുടുങ്ങികിടക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അല്‍പ നേരത്തിനുള്ളില്‍ ഗ്രില്ലില്‍ നിന്ന് പിടിവിട്ട് കുട്ടി താഴേക്ക് പതിക്കുകയായിരുന്നു.വഴിയാത്രക്കാര്‍ കുട്ടിയെ കയ്യില്‍ പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പരിശോധനയില്‍ കുട്ടിയ്ക്ക് പരിക്കേറ്റിട്ടില്ല. സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ഇമ്രാഫ് അലി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: two year child,safe, fall
English summary
two year child safe after falling from third floor
topbanner

More News from this section

Subscribe by Email