Tuesday July 14th, 2020 - 6:18:am

കോവിഡ് ; പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്

suji
കോവിഡ് ; പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്

കോവിഡ് 19 വൈറസ് ബാധ പേള്‍ഹാര്‍ബര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തേക്കാള്‍ രൂക്ഷമായ സാഹചര്യമാകാം അമേരിക്കയില്‍ സൃഷ്ടിക്കുകയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉറവിടത്തില്‍ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഉറവിടത്തില്‍ തന്നെ വൈറസ് ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
1941 ലെ ഹവായിലെ യുഎസ് അധീനതയിലുള്ള പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതു രണ്ടാം ലോക മഹായുദ്ധത്തിലെക്ക് യുഎസിനെ പങ്കാളിയാക്കിയത്. 2001 സെപ്തംബര്‍ 11 ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററര്‍ ആക്രമണത്തില്‍ മൂവായിരം പേര്‍ മരിച്ചിരുന്നു.

Read more topics: trump, us, situation
English summary
trump about us situation
topbanner

More News from this section

Subscribe by Email