Friday July 10th, 2020 - 5:42:am

പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

JB
പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ക്വാറ്റയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.അഹ്‌ലെ സുന്നത്ത് വൽ ജമാഹത് എന്ന രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗ വേദിക്ക് അടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമിയെ പൊലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read more topics: suicide bombe attck, Pakistan,
English summary
suicide bombe attck in Pakistan
topbanner

More News from this section

Subscribe by Email