Thursday September 24th, 2020 - 1:16:am

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു ; വന്‍ അപകടം ഒഴിവാക്കിയത് വിദ്യാര്‍ത്ഥി

suji
സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു ; വന്‍ അപകടം ഒഴിവാക്കിയത് വിദ്യാര്‍ത്ഥി

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ബസ് ഡ്രൈവര്‍ മരിച്ചു. ഇതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനഃസാന്നിദ്ധ്യം വന്‍ അപകടത്തില്‍ നിന്നാണ് മറ്റ് കുട്ടികളെ രക്ഷിച്ചത്. തിങ്കളാഴ്ച സൗദിയിലെ തയ്മ ഗവര്‍ണറേറ്റിലായിരുന്നു സംഭവം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഡ്രൈവര്‍ മുതാബ് അല്‍ അന്‍സിക്ക് ഹൃദയാഘാതമുണ്ടായി, വാഹനത്തില്‍ വെച്ച് തന്നെ മരിച്ചത്. അപകടം മനസ്സിലാക്കിയ നഹര്‍ അല്‍ അന്‍സി എന്ന വിദ്യാര്‍ത്ഥി മുന്നേലേക്കു ചെന്ന് വാഹനം നിര്‍ത്തുകയായിരുന്നു. ബസ്സിന് ചെറിയ തകരാറുകള്‍ സംഭവിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.

തക്ക സമയത്തുള്ള വിദ്യാര്‍ത്ഥിയുടെ ഇടപെടലിനെ തയ്മ വിദ്യാഭ്യാസ ഡയറക്ടര്‍ അഭിനന്ദിച്ചു.

English summary
student stop school bus after driver heart attack death
topbanner

More News from this section

Subscribe by Email