Sunday December 15th, 2019 - 11:44:am
topbanner

പാതിരാത്രിയില്‍ മകന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍ ; കാഴ്ച കണ്ട് ഞെട്ടി അമ്മ

suji
പാതിരാത്രിയില്‍ മകന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍ ; കാഴ്ച കണ്ട് ഞെട്ടി അമ്മ

മൂന്നു വയസുകാരന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍. ഹരിയാനയിലെ സുല്‍ത്താന്‍പുരില്‍ ഇന്നലെ പുലര്‍ച്ചെയ്ക്കാണ് സംഭവം. ഒരു മണിയോടെ മൊബൈല്‍ അലാം ശബ്ദിച്ചപ്പോഴാണ് അമ്മ ഉറക്കം ഉണര്‍ന്നത്. മകന്റെ തലയിണയ്ക്ക് സമീപം മൂര്‍ഖനെ കണ്ട് ഞെട്ടിയ അമ്മ ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ വിവരമറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പുതപ്പ് കൊണ്ട് പിടികൂടിയ പാമ്പിനെ വനം വകുപ്പുദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂര്‍ഖന് മൂന്നു കിലോ ഭാരമുണ്ട്. അമ്മയും രണ്ടു മക്കളഉമാണ് മുറിയില്‍ കിടന്നിരുന്നത്. പാമ്പിനെ കണ്ട് ഭയന്ന് ആദ്യം നിലവിളിച്ചെങ്കിലും സമനില വീണ്ടെടുത്ത അമ്മയുടെ നീക്കമാണ് കുഞ്ഞുങ്ങളെ സംരക്ഷിച്ചത്.

Read more topics: snake, child bed
English summary
snake in child bed
topbanner

More News from this section

Subscribe by Email