Tuesday July 14th, 2020 - 8:55:am

സൗദിയില്‍ കര്‍ഫ്യൂവില്‍ ഇന്ന് മുതല്‍ ഇളവ്

suji
സൗദിയില്‍ കര്‍ഫ്യൂവില്‍ ഇന്ന് മുതല്‍ ഇളവ്

സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇന്ന് മുതല്‍ ഇളവ്. പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെ രാജ്യത്തിന്റെറ എല്ലാ ഭാഗങ്ങളിലും ഇളവ് അനുവദിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഇന്ന് മുതല്‍ മേയ് 13 വരെ ഇളവ് പ്രഖ്യാപിച്ചത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ഇളവ്. മക്കയിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മാത്രമാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ.

Read more topics: saudi, lockdown ,relaxation
English summary
saudi lockdown relaxation
topbanner

More News from this section

Subscribe by Email