Thursday August 6th, 2020 - 6:48:pm

റ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ത​ദേ​വ് രാ​ജി​വ​ച്ചു; വ്ളാ​ദി​മി​ര്‍ പു​ടിന് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​

RA
റ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ത​ദേ​വ് രാ​ജി​വ​ച്ചു; വ്ളാ​ദി​മി​ര്‍ പു​ടിന് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​

മോ​സ്കോ: റ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ത​ദേ​വ് രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​നാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.മ​ന്ത്രി​സ​ഭ​യി​ലും ഭ​ര​ണ​ഘ​ട​ന​യി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കു​മെ​ന്നു​ള്ള പു​ടി​ന്‍റെ സ്റ്റേ​റ്റ് ഓ​ഫ് ദി ​നേ​ഷ​ന്‍ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് മെ​ത​ദേ​വ് രാ​ജി​വ​ച്ച​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റ​ഷ്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ അ​സോ​സി​യേ​റ്റ​ഡ് പ്ര​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

English summary
russian dhimithri resignation
topbanner

More News from this section

Subscribe by Email