Tuesday July 14th, 2020 - 9:19:am

നാട്ടിലുള്ളവരുടെ റീ എന്‍ട്രി പുതുക്കുന്നത് നിര്‍ത്തി സൗദി

suji
നാട്ടിലുള്ളവരുടെ റീ എന്‍ട്രി പുതുക്കുന്നത് നിര്‍ത്തി സൗദി

നാട്ടിലുള്ള ജോലിക്കാരുടെ കാലാവധി അവസാനിച്ച റീ എന്‍ട്രി പുതുക്കുന്നത് സൗദി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റീ എന്‍ട്രി പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സേവനമാണ് സൗദി വിദേശകാര്യ മന്ത്രാലയം നിര്‍ത്തിവച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യം കോവിഡ് മുക്തമാകുകയും വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്താലേ നടപടി ആരംഭിക്കൂ. ഒപ്പം ഇഖാമ കാലാവധി അവസാനിച്ചാലും റീ എന്‍ട്രി വീസ പുതുക്കി നല്‍കുമെന്നും സൗദി അധികൃതര്‍ അറിയിച്ചു. സൗദിയില്‍ ഇതുവരെ 4934 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 65 പേര്‍ മരിച്ചു. 805 പേര്‍ രോഗമുക്തി നേടി.

Read more topics: re entry, renewal ,saudi, job
English summary
re entry renewal stop in saudi
topbanner

More News from this section

Subscribe by Email