Sunday August 9th, 2020 - 8:57:pm

വിയറ്റ്‌നാമില്‍ കനത്ത മഴ ; അഞ്ച് മരണം

suji
വിയറ്റ്‌നാമില്‍ കനത്ത മഴ ; അഞ്ച് മരണം

കനത്ത മഴയെ തുടര്‍ന്ന് വിയറ്റ്‌നാമില്‍ മണ്ണിടിച്ചില്‍ ശക്തം. അഞ്ചു പേര്‍ മരിച്ചു. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പത്തിലേറെ പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെല്‍പാടവും മറ്റ് കൃഷി സ്ഥലങ്ങളുമെല്ലാം ചേര്‍ത്ത് ഏഴായിരം ഏക്കറോളമാണ് മണ്ണിടിച്ചിലില്‍ നശിച്ചത്.

Read more topics: rain, vietnam, death
English summary
rain in vietnam 5 died
topbanner

More News from this section

Subscribe by Email