Monday October 21st, 2019 - 3:47:am
topbanner

ജമ്മു കശ്മീരിലെ സ്ത്രീകള്‍ അവകാശ ലംഘനങ്ങള്‍ നേരിടുന്നുവെന്ന് പാകിസ്താന്‍ ; മറുപടി നല്‍കി ഇന്ത്യ

suji
ജമ്മു കശ്മീരിലെ സ്ത്രീകള്‍ അവകാശ ലംഘനങ്ങള്‍ നേരിടുന്നുവെന്ന് പാകിസ്താന്‍ ; മറുപടി നല്‍കി ഇന്ത്യ

ജമ്മു കശ്മീരിലെ സ്ത്രീകള്‍ അവകാശ ലംഘനങ്ങള്‍ നേരിടുന്നുവെന്ന പാകിസ്താന്റെ യുഎന്നിലെ ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യ. ദുരഭിമാനത്തിന്റെ പേരില്‍ സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സ്വതന്ത്രരായി നടക്കുന്ന രാജ്യം ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് വിരോധാഭാസമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പൗലോമി ത്രിപാഠി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുഎന്‍ ജനറല്‍ അസംബ്ലിയിലെ സാമൂഹിക മാനവിക മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മറ്റിയുടെ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍ എന്ന സെക്ഷനിടെയാണ് പൗലോമിയുടെ മറുപടി.

 

Read more topics: pakistan ,india, kashmir,un
English summary
pakistan replay to india
topbanner

More News from this section

Subscribe by Email