Wednesday January 29th, 2020 - 9:57:am
topbanner

പാക്കിസ്ഥാനിലെ 36 റോഡുകള്‍ക്കും ഒന്‍പത് പാര്‍ക്കുകള്‍ക്കും കശ്മീര്‍ എന്ന പേരു നല്‍കി സര്‍ക്കാര്‍

suji
 പാക്കിസ്ഥാനിലെ 36 റോഡുകള്‍ക്കും ഒന്‍പത് പാര്‍ക്കുകള്‍ക്കും കശ്മീര്‍ എന്ന പേരു നല്‍കി സര്‍ക്കാര്‍

കശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ 36 റോഡുകള്‍ക്കും ഒന്‍പത് പാര്‍ക്കുകള്‍ക്കും കശ്മീര്‍ എന്ന പേരു നല്‍കുമെന്ന് അധികൃതര്‍. ഇന്ത്യ പ്രത്യേക പദവി എടുത്തുകളഞ്ഞ കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദറാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലകളിലെയും ഓരോ റോഡും പ്രധാനപ്പെട്ട അഞ്ച് പാര്‍ക്കുകളുടെയും പേര് കശ്മീര്‍ എന്ന് മാറ്റുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ന്യൂഡല്‍ഹിയില്‍നിന്നുള്ള നീക്കത്തെ അപലപിച്ച് ഇന്ത്യന്‍ സ്വാതന്ത്രദിനമായിരുന്ന വ്യാഴാഴ്ചയെ ഇരുണ്ട ദിനമെന്നായിരുന്നു പാകിസ്താന്‍ വിശേഷിപ്പിച്ചത്. പാക് സ്വാതന്ത്ര്യ ദിനത്തെ കശ്മീര്‍ സോളിഡാരിറ്റി ഡേ എന്നുമാണ് വിശേഷിപ്പിച്ചത്.

 

Read more topics: pakistan , india
English summary
pakistan new move against india
topbanner

More News from this section

Subscribe by Email