Saturday April 11th, 2020 - 1:17:am
topbanner

അമേരിക്കയിൽ മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്നു

Anusha unni
അമേരിക്കയിൽ മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്നു

അമേരിക്ക : അരിസോണയിൽ മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്നു. ഇരുപത്തിരണ്ടുകാരിയായ റേച്ചല്‍ ഹെന്റ്രിയെന്നയാണ് മൂന്ന് വയസുകാരനായ മകനേയും രണ്ടും ഏഴുമാസം പ്രായമുള്ള പെൺകുട്ടികളെയും ദാരുണമായി കൊലചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെയാണ് തിങ്കളാഴ്ചയാണ് കുഞ്ഞുങ്ങളെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ അസ്വഭാവികത തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറംലോകമറിയുന്നത്. സംഭവത്തില്‍ റേച്ചല്‍ ഹെന്റ്രി കുറ്റം സമ്മതിച്ചു.

Read more topics: america, murder
English summary
mother killed children in america
topbanner

More News from this section

Subscribe by Email