Thursday May 13th, 2021 - 12:14:am

സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി

NewsDesk
സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി

സ്‌റ്റോക്ക്‌ഹോം: സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി. സഹോദര ലൈംഗികതയും മൃതദേഹരതിയും നിയമാനുസൃതം ആക്കണമെന്ന വാദവുമായി സ്വീഡിഷ് യുവതയ്ക്ക് വേണ്ടി യുവ വനിതാനേതാവ് രംഗത്ത്. സെസിലിയ ജോണ്‍സണ്‍ എന്ന യുവതിയാണ് ഈ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

15 വയസ്സിന് മുകളില്‍ പ്രായമുള്ള സഹോദരങ്ങള്‍ക്ക് പരസ്പര സമ്മതമുണ്ടെങ്കില്‍ ലൈംഗികത നിയമവിധേയമാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇക്കാര്യത്തിലെ തടസ്സം മാറ്റണമെന്നും ഒരാള്‍ക്ക് തന്റെ മരണശേഷം തന്റെ ശരീരം ലൈംഗിക ഉപയോഗത്തിന് വിധേയമാക്കുന്നതില്‍ തടസ്സമില്ലെന്ന ഒസ്യത്ത് എഴുതാന്‍ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെസിലിയയുടെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ധാരാളം പേര്‍ രംഗത്തുണ്ട്.

മൃതദേഹങ്ങള്‍ മ്യൂസിയത്തില്‍ വെയ്ക്കുന്നതോ പഠനത്തിനായി നല്‍കുന്നതോ പോലെ ലൈംഗികതയ്ക്കായി ഉപയോഗിക്കാനും അവകാശം ഉണ്ടായിരിക്കണമെന്ന് ആണ് ഇക്കാര്യത്തില്‍ പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ന്യായീകരണം. പ്രമേയത്തിലെ വിഷയങ്ങള്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

make consensual sex between brothers and sisters aged over 15 legal

ഗര്‍ഭിണികള്‍ രതി സ്വപ്‌നങ്ങള്‍ കാണുന്നതെന്തുകൊണ്ടാണ്.?

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

ഭര്‍ത്താവ് തന്നെ തൊടാറില്ല; വൈബ്രേറ്റിങ് സെക്‌സ് ടോയ് മോഷ്ടിച്ച വീട്ടമ്മ

Read more topics: consensual, sex, tips
English summary
Incest and necrophilia ‘should be legal’ according to youth branch of Swedish Liberal People’s Party, make consensual sex between brothers and sisters aged over 15 legal
topbanner

More News from this section

Subscribe by Email