Thursday August 13th, 2020 - 11:19:pm

ട്രംപിനെതിരെ കുറ്റം ചുമത്തിയത് സഭ അംഗീകരിച്ചു

suji
ട്രംപിനെതിരെ കുറ്റം ചുമത്തിയത് സഭ അംഗീകരിച്ചു

യുക്രെയ്ന്‍ പ്രതിഡന്റുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തില്‍ ഇംപീച്ച്‌മെന്റ് ഭീഷണി നേരിടുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയ നടപടിയ്ക്ക് ജനപ്രതിനിധി സഭയുടെ അംഗീകാരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രമേയത്തിന്മേലുള്ള ചര്‍ച്ച നീണ്ടതോടെ പ്രതിനിധി സഭയില്‍ നടത്താനിരുന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് മാറ്റിയിരുന്നു. വോട്ടെടുപ്പ് അടുത്താഴ്ച നടക്കുമെന്നാണ് കരുതുന്നത്.

English summary
house committee vote trump impeachment
topbanner

More News from this section

Subscribe by Email