Monday March 30th, 2020 - 2:36:am
topbanner

രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവം ; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി

suji
രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവം ; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സിന്ധില്‍ നിന്ന് കാണാതായ സംഭവത്തില്‍ പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി. സംഭവത്തില്‍ അപലപിച്ച ഇന്ത്യ പെണ്‍കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ന്യൂനപക്ഷങ്ങള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കുന്നതിലുള്ള അമര്‍ഷവും ഇന്ത്യ അറിയിച്ചു. ജനുവരി 14നാണ് പെണ്‍കുട്ടികളെ കാണാതായത്.

Read more topics: girls missing, sindh, india, pakistan
English summary
girls missing in sindh report
topbanner

More News from this section

Subscribe by Email