Thursday September 23rd, 2021 - 8:07:am

മാനസിക സമ്മര്‍ദ്ദം താങ്ങാനായില്ല ; കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ജീവനൊടുക്കി

suji
മാനസിക സമ്മര്‍ദ്ദം താങ്ങാനായില്ല ; കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ജീവനൊടുക്കി

കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോവിഡ് ബാധിതരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ജീവനൊടുക്കി. ന്യൂയോര്‍ക്കിലെ അലന്‍ ആശുപത്രിയിലെ ഡോക്ടറായ ലോണ ബ്രീനാണ് ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളിലൊന്നാണ് ലൂണ ജോലി ചെയ്തിരുന്ന അലന്‍ ആശുപത്രി. അത്യാഹിത വിഭാഗത്തിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ചയാണ് ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കി ലൂക്ക ജീവിതം അവസാനിപ്പിച്ചത്. മുമ്പൊരിക്കലും മകള്‍ ഇത്ര സമ്മര്‍ദ്ദത്തിലായിരുന്നില്ലെന്നും കോവിഡ് ബാധയുണ്ടായിരുന്നോ എന്നറിയില്ലെന്നും കുടുംബം പ്രതികരിച്ചു.

Read more topics: doctor ,suicide, usa
English summary
doctor suicide in us
topbanner

More News from this section

Subscribe by Email