Saturday October 24th, 2020 - 6:21:am

കോവിഡ് 19 ; യുഎഇയില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

suji
കോവിഡ് 19 ; യുഎഇയില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

യുഎഇയില്‍ ചൊവ്വാഴ്ച ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മരിച്ച രണ്ടുപേരും ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതിയതായി 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 46 പേരാണ് കോവിഡിനെ തുടര്‍ന്ന് യുഎഇയില്‍ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 7755 ആയി. 1433 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Read more topics: covid, death, uae, malayali
English summary
covid 3 died in uae
topbanner

More News from this section

Subscribe by Email