Monday March 30th, 2020 - 2:50:am
topbanner

കൊ​റോ​ണ വൈ​റ​സ് ; ചൈ​ന​യി​ല്‍ 41 പേ​രി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

Anusha unni
കൊ​റോ​ണ വൈ​റ​സ് ;  ചൈ​ന​യി​ല്‍ 41 പേ​രി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ചൈ​ന : ചൈ​ന​യി​ല്‍ ഭീ​തി വി​ത​ച്ച്‌ കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. രാജ്യത്ത് ര​ണ്ടു പേ​ര്‍ മരിക്കുകയും 41 പേ​രി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തതായാണ് റിപ്പോർട്ട്. വ്യൂ​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ ഡി​സം​ബ​റി​ലാ​ണ് ആ​ദ്യ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജ​ല​ദോ​ഷം മു​ത​ല്‍ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​വ​രെ കാ​ര​ണ​മാ​കു​ന്ന വൈ​റ​സു​ക​ളാ​ണ് കൊ​റോ​ണ വൈ​റ​സ്. ശ്വ​സ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍, പ​നി, ചു​മ ഇവയാണ് രോഗ ല​ക്ഷ​ണ​ങ്ങ​ള്‍.

Read more topics: china, coronavirus
English summary
coronavirus spread in china
topbanner

More News from this section

Subscribe by Email