Thursday June 4th, 2020 - 5:45:pm

കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഇന്ന് മുതല്‍

suji
കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഇന്ന് മുതല്‍

കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാക്കും. കുവൈറ്റ് മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നീക്കം. ജനങ്ങള്‍ വൈകീട്ട് അഞ്ചു മുതല്‍ രാവിലെ നാലു മണി വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങാതിരിക്കാനാണ് ഭാഗിക കര്‍ഫ്യൂ നടപ്പിലാക്കിയതെന്ന് മന്ത്രിസഭാ യോഗ ശേഷം ഉപ പ്രധാനമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടാതെ മാര്‍ച്ച് 26 വരെ അടച്ചിട്ടിരിക്കുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ രണ്ടാഴ്ച കൂടി അടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: coronavirus, curfew,kuwait, sunday
English summary
coronavirus fear curfew in kuwait
topbanner

More News from this section

Subscribe by Email