Saturday April 4th, 2020 - 4:11:am
topbanner

കൊ​റോ​ണ വൈ​റ​സ് ബാധ; അ​മേ​രി​ക്ക അ​നാ​വ​ശ്യ ഭ​യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന

RA
കൊ​റോ​ണ വൈ​റ​സ് ബാധ; അ​മേ​രി​ക്ക അ​നാ​വ​ശ്യ ഭ​യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സി​നെ​തി​രേ ലോ​ക​മാ​ക​മാ​നം അ​മേ​രി​ക്ക ഭ​യം പ​രത്തു​ക​യാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ത​ങ്ങ​ള്‍​ക്ക് ഒ​രു സ​ഹാ​യ​വും അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​നാ​വ​ശ്യ ഭ​യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഹു​വാ ചു​നി​യിം​ഗ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭു​രി​ഭാ​ഗ​ത്തേ​യും അ​മേ​രി​ക്ക പി​ന്‍​വ​ലി​ച്ചു. ചൈ​നീ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ടു​ത്ത ആ​ദ്യ രാ​ജ്യം അ​മേ​രി​ക്ക​യാ​ണെ​ന്നും ചൈ​ന കു​റ്റ​പ്പെ​ടു​ത്തി.

English summary
corona virus china critized america
topbanner

More News from this section

Subscribe by Email