Tuesday September 29th, 2020 - 7:57:pm

ലോകാരോഗ്യ സംഘടനയ്ക്ക് മൂന്നു കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന

suji
ലോകാരോഗ്യ സംഘടനയ്ക്ക് മൂന്നു കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന

കോവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് മൂന്നു കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന. ലോകാരോഗ്യ സംഘടനക്കുള്ള സംഭാവനകള്‍ നിര്‍ത്തിവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്ന് ഒരു ആഴ്ചക്കകമാണ് ചൈനയുടെ പ്രഖ്യാപനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അതിനാല്‍ സംഘടനയ്ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്ക തീരുമാനം പുനപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Read more topics: china, 3 crore dollar, help, who
English summary
chinas 3 crore dollar help to who
topbanner

More News from this section

Subscribe by Email