Friday May 29th, 2020 - 6:09:am

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

jb
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍സണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ഐസൊലേഷനിൽ കഴിയുകയാണെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

“കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൊവിഡ് 19 ടെസ്റ്റ് എനിക്ക് പോസിറ്റീവാണ്. ഞാനിപ്പോൾ സ്വയം ഐസൊലേഷനിലാണ്. പക്ഷേ, വീഡീയോ കോൺഫറസുകളിലൂടെ സർക്കാർ സംവിധാനങ്ങളെ നയിക്കും.”- ട്വീറ്റിൽ അദ്ദേഹം പറയുന്നു.ബ്രിട്ടണിൽ 11600ലധികം പോസിറ്റീവ് കേസുകളാണ് ഉള്ളത്. 578 പേർ മരണപ്പെട്ടു.

English summary
british prime minister confirmed covid 19
topbanner

More News from this section

Subscribe by Email